Intelligence Test: Malayalam WhatsApp

By
Advertisement
ഒരുത്തൻ പെണ്ണ് കാണാൻ പോയി
പെണ്ണ് ചായ കൊടുത്തു
ചെറുക്കൻ ചായ കുടിച്ചു
ചെറുക്കൻ പെണ്ണിൻ്റെ പേരെന്താണെന്ന്‌ ചോദിച്ചു
പെണ്ണ് ആ സോസറിൽ  കപ്പ് കമഴ്ത്തി ........
എങ്കിൽ പെണ്ണിൻ്റെ പേരെന്താണ്???


Answer :TEENA (Tea NA)

0 comments:

Post a Comment